Result Announced
To win exciting prizes by singing songs listed in Manorama Music YouTube channels, follow these steps.
1. Select a song you like from the categories - Kavithakal, Children's Songs, Hindu-Muslim-Christian Devotional Songs
2. Karaoke tracks and lyrics are available for devotional songs and lyrics are available for other categories
3. You may choose to sing the song with or without using karaoke track
4. The video of your performance should be shot in a well-lit and silent ambience
5. Videos selected by an expert committee will be uploaded in respective YouTube channels owned by Manorama Music
6. An expert jury will select the best contestants to be featured in Manorama Music album
7. Public voting (number of video views -1 point and number of likes - 2 points) will be considered for selecting the winners for prizes
8. There will be winners from Junior (3 yrs - 15 yrs), Senior (16 yrs - 50 yrs) and Super Senior (51+) categories
9. Contest ends on 21 March 2021
മനോരമ മ്യൂസിക് യൂട്യൂബ് ചാനലിൽ ഉള്ള പാട്ടുകൾ പാടി സമ്മാനങ്ങൾ നേടാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം.
1. കവിതകൾ, കുട്ടികളുടെ പാട്ടുകൾ, ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ എന്നീ വിഭാഗങ്ങളിൽ നിന്ന് നിങ്ങൾക്കിഷ്ടപ്പെട്ട ഒരു പാട്ടു തിരഞ്ഞെടുക്കുക.
2. ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെ കരോക്കേ ട്രാക്കും പാട്ടിന്റെ വരികളും ഡൌൺലോഡ് ചെയ്യാവുന്നതാണ്. മറ്റു വിഭാഗങ്ങളിൽ പാട്ടിന്റെ വരികൾ ലഭ്യമാണ്.
3. കരോക്കെ ആയോ അല്ലാതെയോ പാട്ടുകൾ പാടാവുന്നതാണ്.
4. പാടുന്നതിന്റെ വീഡിയോ നല്ല വെളിച്ചത്തിൽ ശബ്ദ ശല്യങ്ങളില്ലാതെ റെക്കോർഡ് ചെയ്ത് ഈ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാവുന്നതാണ്.
5. വിദഗ്ധ സമിതിയുടെ പരിശോധനയിൽ യോഗ്യത നേടുന്ന വീഡിയോകൾ മനോരമ മ്യൂസിക് യൂട്യൂബ് ചാനലുകളിൽ അപ്ലോഡ് ചെയ്യും.
6. മനോരമ മ്യൂസിക് വിഡിയോയ്ക്ക് വേണ്ടി ഗായകരെ തെരഞ്ഞെടുക്കുന്നത് വിദഗ്ധ ജൂറി ആയിരിക്കും
7. വീഡിയോകൾക്ക് ലഭിക്കുന്ന വ്യൂ (1 പോയിന്റ്), ലൈക്ക് (2 പോയിന്റ്) എന്നിവ പരിഗണിച്ചായിരിക്കും സമ്മാനങ്ങൾ പ്രഖ്യാപിക്കുക.
8. ജൂനിയർ (3 yrs - 15 yrs), സീനിയർ (16 yrs - 50 yrs), സൂപ്പർ സീനിയർ (51+) എന്നീ വിഭാഗങ്ങളിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്
8. 21 മാർച്ച് 2021 ന് മത്സരം അവസാനിക്കും.